Kerala Mirror

May 17, 2024

സോളാർ ഒത്തുതീർപ്പിനായി തിരുവഞ്ചൂരുമായി ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് ചെറിയാന്‍ ഫിലിപ്പ്. തിരുവഞ്ചൂരുമായി ആത്മബന്ധം ഉണ്ടായിരുന്നു. യാദൃശ്ചികമായി തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയപ്പോഴാണ് ഈ കാര്യം ചര്‍ച്ചയാകുന്നത്. സമരം ഒത്ത് തീര്‍പ്പ് […]