Kerala Mirror

April 1, 2024

ധോണിയുടെ വെടിക്കെട്ടിനിടയിലും ചെന്നൈയ്ക്ക് സീസണിലെ ആദ്യ തോൽവി

വിശാഖപട്ടണം: ആരാധകർ കാത്ത് നിന്ന നിമിഷത്തിനായിരുന്നു ഇന്നലെ വിശാഖപട്ടണം സ്റ്റേഡിയം സാക്ഷിയായത്. ധോണിയുടെ ബാറ്റിങ്ങ് ആസ്വദിക്കാൻ ആദ്യ രണ്ട് മത്സരത്തിലും സാധിക്കാത്ത ആരാധകർക്ക് ലഭിച്ചത് ​ഗംഭീര വെടിക്കെട്ട്. 16 പന്തിൽ നാല് ഫോലും മൂന്ന് സിക്സും […]