Kerala Mirror

November 23, 2024

ചേലക്കരയിൽ ലീഡ് ഉയർത്തി യുആർ പ്രദീപ്‌

മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 10,055 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 6,600 പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടിൻ്റെ ലീഡുമാണുള്ളത്.
November 23, 2024

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498 യു.ആര്‍. പ്രദീപ് (എൽഡിഎഫ്)- 11792 കെ.ബാലകൃഷ്ണന്‍ (ബിജെപി) – 4399 രമ്യ ഹരിദാസ് (യുഡിഎഫ്) – 8011 കെ.ബി. ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) – 30 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) […]