ന്യൂഡൽഹി: ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമും ഛത്തീസ്ഗഡും നാളെ പോളിങ് ബൂത്തിലേക്ക്. മിസോറാമിലെ മുഴുവൻ സീറ്റിലും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ വിധിയെഴുതും. ഛത്തീസ്ഗഡിൽ കോൺഗ്രസും മിസോറാമിൽ മിസോ നാഷണല്‍ ഫ്രണ്ടും ഭരണ തുടർച്ചയുണ്ടാകുമെന്ന […]