ന്യൂഡല്‍ഹി: വായ്പാനടപടിക്രമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തീയതിക്ക് പകരം വായ്പ അനുവദിക്കുന്ന […]