ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിനുനേരെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസിൽ വച്ച് ചെരിപ്പേറുണ്ടായെന്ന് റിപ്പോർട്ട്. വിജയിച്ചശേഷം മണ്ഡലത്തിൽ കഴിഞ്ഞദിവസമാണ് മോദി ആദ്യ സന്ദർശനത്തിനെത്തിയത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറിന്റെ ബോണറ്റിൽ വന്നുവീണ ചെരിപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ […]