കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റിപ്പോർട്ടിംഗിനിടെ വാഹനത്തിൽനിന്നും വീണ് ചാനൽ പ്രവർത്തകന് പരിക്ക്. മനോരമ ന്യൂസ് റീഡർ അയ്യപ്പദാസിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. […]