Kerala Mirror

December 13, 2023

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സിലേക്ക് മാറ്റി. കൊച്ചി സബ് കലക്ടർ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. അർജുൻ പാണ്ഡ്യനെ ചീഫ് […]