പുതുപ്പള്ളി: തന്റെ പിതാവിന് ജനലക്ഷങ്ങള്‍ നല്കിയ സ്നേഹാദരങ്ങള്‍ക്ക് വികാരനിര്‍ഭരമായി നന്ദി പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. തന്റെ ജീവിതത്തിലെ പരിശുദ്ധന് നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇത്. തന്റെ പിതാവ് സ്വര്‍ഗത്തിലായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ചാണ്ടി […]