കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കുക സി.ഒ.ടി. നസീറിന്റെ അമ്മയെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍വച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സി.ഒ.ടി. നസീര്‍. എന്നാല്‍ കേസ് നടക്കുന്നതിനിടെ ഉമ്മന്‍ […]