Kerala Mirror

August 5, 2023

ചന്ദ്രയാന്റെ ചാന്ദ്രവലയ പ്രവേശം ഇന്ന്; വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ

തിരുവനന്തപുരം : ചന്ദ്രയാൻ മൂന്നിന്റെ നിർണായകമായ ചാന്ദ്ര വലയ പ്രവേശം ഇന്ന്. വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തും. വിപരീത ദിശയിൽ എൻജിൻ ജ്വലിപ്പിച്ച് 172 മുതൽ, 18,058 കിലോമീറ്റർ […]
August 1, 2023

ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ടു, ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നി​ലേ​ക്ക്

ചെ​ന്നൈ: ച​ന്ദ്ര​യാ​ൻ 3 പേ​ട​കം ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്. പേ​ട​ക​ത്തെ ച​ന്ദ്ര​ന്‍റെ ആ​ക​ർ​ഷ​ണ വ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന “ട്രാ​ൻ​സ്‌​ലൂ​ണാ​ർ ഇ​ൻ​ജ​ക്‌​ഷ​ൻ’ ജ്വ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഭൂ​ഗു​രു​ത്വ വ​ല​യം ഭേ​ദി​ച്ച് ച​ന്ദ്ര​ന്‍റെ അ​ടു​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു തു​ട​ക്ക​മി​ടു​ന്ന പ്ര​ക്രി​യ​യാ​ണി​ത്. പ്രോ​പ്പ​ൽ​ഷ​ൻ മോ​ഡ്യൂ​ളി​ലെ […]
July 14, 2023

ഇനി 40 ദിനത്തെ കാത്തിരിപ്പ് , 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് പ്രധാനമന്ത്രി

വിശാഖപട്ടണം: രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും പദ്ധതിക്കായി സഹകരിച്ച […]
July 13, 2023

25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുന്ന ച​ന്ദ്ര​യാ​ൻ-3 കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ന് തുടങ്ങി.25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുക. […]
July 13, 2023

ചന്ദ്രയാൻ 3 കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും, വിക്ഷേപണം നാളെ ഉച്ചയ്‌ക്ക് 2.35ന്

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ […]
July 12, 2023

ചാന്ദ്രയാൻ3 വിക്ഷേപണ ട്രയൽസ് പൂർത്തിയായി, ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് ഈ മാസം 14 ന്

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. […]
July 1, 2023

ചാന്ദ്രയാൻ 3 റെഡി, ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന്‌ ചാന്ദ്രയാൻ മൂന്നിന്റെയും 23ന്‌ പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന്‌ ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്‌.   ജീവന്റെ സാന്നിധ്യമുണ്ടെന്ന്‌ […]