തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന് ചാന്ദ്രയാൻ മൂന്നിന്റെയും 23ന് പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് […]