Kerala Mirror

August 14, 2023

ച​ന്ദ്ര​യാ​ന്‍-3 : മൂ​ന്നാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ ഇന്ന്

ബം​ഗ​ളൂ​രു : ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ഇന്ന് ച​ന്ദ്ര​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കും. പ​ട​ക​ത്തി​ന്‍റെ മൂ​ന്നാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11.30നും 12.30​നും ഇ​ട​യി​ലാ​കും ച​ന്ദ്ര​ന്‍റെ തൊ​ട്ട​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന നി​ര്‍​ണാ​യ​ക ഘ​ട്ടം […]