ബംഗളൂരു : ചന്ദ്രയാന്റെ 3ന്റെ വിജയ ശിൽപികളായ ശാസ്ത്രജ്ഞരെ നേരിൽ കണ്ടു അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ എത്തി. ഗ്രീസ് സന്ദര്‍ശനം പൂർത്തിയാണിയ ശേഷമാണ് മോദി ബംഗളൂരുവിൽ എത്തിയത്. ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. […]