യൂഡൽഹി : ഭീം ആർമി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിന് നേർക്ക് നടന്ന കൊലപാതകശ്രമത്തിലെ നാല് പ്രതികളെ ഡൽഹി പോലീസ് പിടികൂടി. ഉത്തർ പ്രദേശിലെ സഹ്രാൻപുർ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന […]