ന്യൂഡൽഹി: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി. ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു. വരണാധികാരി അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ച […]