കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫിന് ഏറ്റവും പ്രതീക്ഷയുള്ള മണര്‍കാടും ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്ന കാഴ്ചയാണുള്ളത്. നിലവില്‍ 25,312 വോട്ടുകളാണ് അദ്ദേഹത്തിന്റെ ലീഡ്. ആദ്യത്തെ പഞ്ചായത്ത് ആയ അയര്‍ക്കുന്നം മുതല്‍ […]