Kerala Mirror

September 8, 2023

ചാണ്ടി ഉമ്മന്റെ ലീഡ് നില 17,023 ആയി ഉയർന്നു

പു​തു​പ്പ​ള്ളി നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ നി​ലം തൊ​ടീ​ക്കാ​തെ യു​ഡി​എ​ഫ്. ഇ​തു​വ​രെ എ​ണ്ണി​യ ഒ​രു ബൂ​ത്തി​ൽ പോ​ലും ജെ​യ്കി​ന് മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.ചാണ്ടി ഉമ്മന്റെ ലീഡ് നില 17,023 ആയി ഉയർന്നു