Kerala Mirror

September 8, 2023

ചാണ്ടി ഉമ്മന്റെ ലീഡ് നില 8348 ആയി ഉയർന്നു

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന് മി​ക​ച്ച മു​ന്നേ​റ്റം .നി​ല​വി​ല്‍ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്ത് പി​ന്നീ​ടു​മ്പോ​ള്‍ 8348 വോ​ട്ടു​ക​ളുടെ ലീ​ഡ് ആ​ണ് അ​ദ്ദേ​ഹ​ത്തി​നുള്ളത്. മൂ​ന്നാം റൗ​ണ്ട് തു​ട​ങ്ങി​യ​പ്പോ​ള്‍ ഉള്ള ലീ​ഡ് ആ​ണ് ഇത്. അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​ത്തു​ക​ള്‍ […]