പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ 27,132 വോട്ടിന്‍റെ ലീഡോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. ഉമ്മന്‍ ചാണ്ടിയ്ക്ക് 2021ല്‍ ലഭിച്ച ഭൂരിപക്ഷത്തെ കടത്തിവെട്ടി ചാണ്ടി ഉമ്മന്‍ മുന്നേറുന്ന കാഴ്ചയാണ് ആദ്യഘട്ട വോട്ടെണ്ണലില്‍ […]