കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ശുഭ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികൾ. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി […]