Kerala Mirror

September 8, 2023

2011 ൽ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ പുതുചരിത്രം എഴുതി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു. ചാണ്ടി ലീഡ് ചെയ്യുന്നത് 34,126 വോട്ടുകൾക്ക്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്.