Kerala Mirror

November 27, 2023

കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ […]