യുവേഫ ചാമ്പ്യന്‍സ് ലീഗിൽ റയൽ മാഡ്രിഡിനും,ബയേൺ മ്യൂണിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി. റയൽ എതിരില്ലാത്ത ഒരു ഗോളിന് ലില്ലെയോട് പരാജയപ്പെട്ടപ്പോൾ ബയേൺ ആസ്റ്റൺവില്ലയോട് തോറ്റു. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബെൻഫിക്കയോടാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി. കളിയിൽ […]