സമീപ വർഷങ്ങളിലൊന്നുമില്ലാത്ത തരത്തിൽ യൂറോപ്പിലെ വമ്പന്മാർ മാത്രം ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ വരാനിരിക്കുന്നത്. കുഞ്ഞൻ ടീമുകളുടെ അട്ടിമറികളില്ലാതെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ പ്രധാന ക്ലബ്ബുകളെല്ലാം പ്രീ ക്വാർട്ടർ കടമ്പ കടന്നു. […]