Kerala Mirror

May 13, 2025

ചാലക്കുടി ബ്യൂട്ടിപാർലർ വ്യാജ ലഹരിക്കേസ്‌ : പിന്നിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി

തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നിൽ, ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസെന്ന് പ്രത്യേക അന്വേഷണസംഘം. മരുമകളുമായി ഷീല സണ്ണിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് […]