തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയെ അവഹേളിക്കുന്ന മാടന്പി പ്രവർത്തനമാണ് രഞ്ജിത്ത് നടത്തുന്നതെന്നും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മനോജ് കാന.അഭിപ്രായപ്രകടനങ്ങൾ തിരുത്തണമെന്ന് സൗഹാർദപരമായ രീതിയിൽ അദ്ദേഹത്തിനോട് പറഞ്ഞുകൊടുത്തതാണെന്നും എന്നാൽ […]