ചെന്നൈ : കേന്ദ്ര ഫണ്ട് നൽകുന്നതിൽ തമിഴ്നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ കേന്ദ്രസർക്കാർ ഒരിക്കലും ശത്രുതമനോഭാവം വച്ചുപുലർത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന തമിഴ്നാട് സർക്കാരിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 2014 മുതൽ […]