ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ […]