Kerala Mirror

August 26, 2024

പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കൽ : കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനാണു സന്ദർശനം.17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ […]