Kerala Mirror

January 9, 2024

റിപ്പബ്ലിക് ദിനത്തില്‍ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചതിലൂടെ കേന്ദ്രം കന്നഡിഗരെ അപമാനിച്ചു : സിദ്ധരാമയ്യ

ന്യൂഡല്‍ഹി : രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. […]