തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദ്യ മദർഷിപ്പ് 12ന് തുറമുഖത്ത് എത്താനിരിക്കെ, വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ വിശിഷ്‌ടാതിഥിയായി […]