Kerala Mirror

July 23, 2024

ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നൽകിയ കേന്ദ്രം കേരളത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുമ്പോൾ

തിരുവനന്തപുരം: ഏറ്റവുമധികം വോട്ട് ശതമാനവും ലോക്സഭയിലെ കന്നി എംപിയെയും സമ്മാനിച്ചിട്ടും കേരളത്തോട് ബിജെപിക്ക് ചിറ്റമ്മ നയം തന്നെ. സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ടു കക്ഷികളുടെ സംസ്ഥാനങ്ങൾക്ക് അതായത്  ബിഹാറിനും ആന്ധ്രയ്ക്കും നിര്‍മല സീതാരാമന്‍ വാരിക്കോരി കൊടുത്തപ്പോൾ […]