ന്യൂഡൽഹി : ഹരിയാനയിൽ വർഗീയ സംഘർഷത്തിനു കാരണമായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഘോഷയാത്രയിൽ ആയുധങ്ങളുണ്ടായിരുന്നെന്ന് ഗുരുഗ്രാം എംപിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദ്രജിത്ത്. ഘോഷയാത്രയിൽ ആരാണ് ആയുധങ്ങൾ നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് വാളും വടികളുമായി ഘോഷയാത്രയ്ക്ക് […]