കൊച്ചി: കേന്ദ്രമന്ത്രി വിഷം ചീറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍. വിധ്വംസകശക്തികള്ക്കെതിരേ സംസാരിക്കുന്നവരെ വര്‍ഗീയവാദി എന്ന് വിളിച്ചാപേക്ഷിക്കുകയാണ്. അഴിമതിയും പ്രീണനവും ഒക്കെ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദ […]