ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ-മെയിലും ചോര്‍ത്തിയെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം അസംബന്ധമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ഒരു വിഷയവും ഉന്നയിക്കാനില്ലാത്തപ്പോള് ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തില്‍ ഒരു […]