Kerala Mirror

March 2, 2024

ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തി, കേരളത്തിലും 16 ശതമാനം വർധന

ന്യൂഡൽഹി : ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. 2023  ഫെബ്രുവരിയെ അപേക്ഷിച്ച്‌ 12.5 ശതമാനമാണ്‌ വർധനവ്‌. ആഭ്യന്തര ഇടപാടുകൾ വഴിയുള്ള ജിഎസ്‌ടി സമാഹരണത്തിൽ 13.9 ശതമാനം വർധനവും ചരക്കുകളുടെ ഇറക്കുമതി […]