Kerala Mirror

March 27, 2024

ക്രമസമാധാന ചുമതല പൊലീസിന് കൈമാറും, ജമ്മുകശ്മീരിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പൊലീസിന് മാത്രം നൽകും. ക്രമസമാധാന നിലനിർത്താൻ ജമ്മു കശ്മീർ […]