Kerala Mirror

December 22, 2023

കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സാക്ഷി മാലികുമായി കേന്ദ്രസർക്കാർ ചർച്ചക്ക്

ന്യൂഡൽഹി: കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഗുസ്തി താരം സാക്ഷി മാലികുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കും. കായികമന്ത്രി അനുരാഗ് ഠാക്കൂർ താരങ്ങളുമായി ചർച്ച നടത്തുമെന്നാണ് വിവരം. ആരോപണവിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ പാനൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ […]