ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമായി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം പോര്‍ട്ടല്‍ പുറത്തിറക്കിയത്. indiancitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ […]