ന്യൂഡൽഹി : ഓണക്കാലത്ത് വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി ഉയരുന്നതിൽ നടപടിയെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് അറിയിച്ച് സിവിൽ വ്യോമയാന മന്ത്രി […]