ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായാണ് ഉയര്‍ത്തിയത്.132 […]