ന്യൂഡൽഹി : ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം 2012 മാർച്ച് 30ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മുൻ നിർത്തിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ […]