Kerala Mirror

June 18, 2024

ആർഎസ്എസ് വിമർശനത്തിന് പിന്നാലെ മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ

​ ന്യൂഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി,​ മെയ്‌തെയ് വിഭാഗങ്ങളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കുക്കി ,​ മെയ്തെയ് […]