ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ മെയ്തെയ് സംഘടനയുടെ ഒന്പത് വ്യത്യസ്ത ഗ്രൂപ്പുകൾക്കും അനുബന്ധസംഘടനകൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മണിപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷാസേനയ്ക്കു നേരേ അടിക്കടി നടത്തുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ […]