ന്യൂഡൽഹി : ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വിൽപ്പന എന്നിവ നിരോധിച്ച് കേന്ദ്ര സർക്കാർ. നായ്‌ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ […]