Kerala Mirror

July 23, 2024

കേരളത്തിനായി പ്രത്യേക പദ്ധതികളില്ല, ബജറ്റിൽ കടുത്ത അവഗണന

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന. ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.കേ​ര​ളം 24,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​നാ​യി പ്ര​ത്യേ​ക […]