തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി കുട്ടിയെക്കുറിച്ചുള്ള പ്രാഥമീക വിവരങ്ങൾക്കു പുറമേ, സാന്പത്തിക ആരോഗ്യവിവരങ്ങളും രക്ഷിതാക്കളുമായി ബന്ധപ്പെടാനുള്ള ഫോണ് നന്പർ ഉൾപ്പെട 54 വിവരങ്ങൾ നല്കണമെന്നാണ് നിർദേശം. […]