Kerala Mirror

February 24, 2024

നിരോധനത്തിൽ ഇളവ്, സവാള ഉള്ളി കയറ്റുമതിക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി : ബംഗ്ലാദേശ്, ബഹ്‌റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സവാള  കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 54,760 ടൺ ഉള്ളി കയറ്റുമതിക്കാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ മാർച്ച് […]