ന്യൂഡൽഹി: ജനന മരണ രജിസ്ട്രേഷന് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിന് കേന്ദ്രാനുമതി. ജനന മരണ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന തിരിച്ചറിയിൽ വിവരങ്ങൾ ആധികാരികമാക്കുന്നതിന് ആധാർ ഡേറ്റാ ബേസ് ഉപയോഗിക്കുന്നതിന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് കേന്ദ്രം അനുമതി […]